തെരുവില്‍ നിന്നും തെരുവിലേക് എസ് മുരുകന്‍ എന്ന ഞാന്‍ എന്റെ അനുഭവങ്ങള്‍ എഴുതുനുന്നു. ജനനം 1984 ജൂലൈ 10 . ആം തിയതി .പൊന്‍കുന്നം കോട്ടയം ജില്ലയില്‍ ജനറല്‍ ആശുപത്രിയില്‍ ജനിച്ചു .മുത്തുവിന്റെയും വല്ലിയുടെയും മൂത്ത മകന്‍ ഞാന്‍ അനുജത്തി മഞ്ജു .വിദ്യാഭ്യാസം 4 -ആം ക്ലാസ്സ് ജോലി ഓട്ടോ ഡ്രൈവര്‍ കൊച്ചിന്‍ തെരുവോരം പ്രവര്‍ത്തക അസോസിയേഷന്‍ സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമാണ് തെരുവില്‍ ബാല്യം ഹോമിക്കപ്പെട്ട അനേകം കുരുന്നുകള്‍ നമ്മള്‍ക്കിടയില്‍ ജീവിക്കുന്നു.
ബാല ഭിക്ഷടനത്തിനും ബവേലക്കും ഇരയായി .നിയമത്തിന്റെ തണലിനു പുറത്ത് തെരുവില്‍ അനാതരക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടിയാണു പതിനൊന്നു വര്‍ഷകാലമായി ഞാന്‍ പ്രവര്‍ത്തിക്കുന്നു അയ്യയിരതിലതികം ജന്മങ്ങള്‍ പുതിയ ജീവിതം നല്‍കാം സാതിച്ചു തുടരും ................
No comments:
Post a Comment