Sunday, January 24, 2016
Wednesday, May 1, 2013
കഴിഞ്ഞ മൂന്നു നാലു ദിവസമായി എം ജി റോഡിനു സമീപമുള്ള കടത്തിണ്ണകളിൽ ലെപ്രസി രോഗം ബാധിച്ച ഒരു യുവാവ് ഭിക്ഷ യാചിക്കുന്നതു ചില സുഹൃത്തുക്കൾ എന്നെ വിളിച്ചറിയിച്ചിരുന്നു .
രണ്ടു വട്ടം ഇയാളെ തേടി പോയിട്ടും കണ്ടു കിട്ടിയില്ല. ഇന്ന് മാധവ ഫാർമസി കണ്ണൻ കുളങ്ങര പള്ളിക്ക് സമീപം വെച്ച് ഇയാളെ ഞാൻ കണ്ടെത്തി.
രോഗം അതിന്റെ തീക്ഷണത പുറത്തു കാണിക്കും വിധം കൈ കാലുകൾ പൂര്ണമായും പഴുത്തു വിങ്ങി അതിലൂടെ പുഴുക്കളുംഉറുമ്പും അരിച്ചിറങ്ങുന്നുണ്ടായിരുന്നു . പക്ഷെ പൂർണമായും സ്പർശന ശേഷി നഷ്ട്ടപ്പെട്ടതിനാൽ അയാൾക്ക് വേദന പോലും തിരിച്ചറിയാൻ ആവുന്നില്ല.
പേരും മറ്റും തിരക്കിയപ്പോൾ ഹിന്ദിയിൽ എന്തക്കയോ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല . :" അല്ലേലും ഒരാളുടെ വേദന തിരിച്ചറിയാൻ ഭാഷ അറിയണ്ടല്ലോ!!!
അടുത്തുള്ള ചായ കടയില നിന്നും ചൂട് പാൽ വാങ്ങി കൊടുത്തു. പോലീസിനെ വിവരം അറിയിച്ചത് അബദ്ധമായി പോയി.
നഗരത്തിന്റെ ഹൃദയ ഭാഗതയിട്ടു പോലും സംഭവ സ്ഥലത്ത് പോലീസ് എത്താൻ മണിക്കൂർ ഒന്ന് കഴിഞ്ഞു.അയാളുടെ ശരീരത്തെ പൊതിയുന്ന ഈച്ചയെ ഓടിച്ചു ഞാനും ഒരു മണിക്കൂർ കത്ത് നിന്നു . വഴിയാത്രക്കാരായ കാഴ്ചക്കാരിൽ ചിലര് ആ പവത്തെയും എന്നെയും പുച്ഛത്തോടെ നോക്കി. ചില കടക്കാർ വന്നു എത്തി നോക്കിയെങ്കിലും അയാളുടെ ദയനീയമായ സ്ഥിതി കണ്ടു മടങ്ങി.മനസിലും ശരീരത്തിലും മരവിപ്പുമയി ജീവിച്ച ആ യുവാവ് ഒന്നും മിണ്ടാതെ കിട്ടിയ നാണയ തുട്ടുകൾ എണ്ണി കൊണ്ടിരുന്നു.
അവസാനം, എന്റെ നീണ്ട കാത്തിരിപ്പിനൊടുവിൽ പോലീസ് വണ്ടി വന്നു നിന്നു . പോലീസിനെ കണ്ട പാടെ യുവാവ് പേടിച്ചു ഭയന്ന് എൻറെ വണ്ടിയിൽ കയറി ഇരുന്നു. തുടർന്ന് പോലീസിന്റെ അനുവാദം വാങ്ങി അയാളെ സർക്കാർ ആശുപത്രിയിലെ ഐസൊലഷൻ വാർഡിൽ താൽകാലികമായി അട്മിട്ടു ചെയ്തിരിക്കുകയാണ്. അവിടെ തുടര്ന്നുള്ള ചികൽസ ഇല്ലത്രെ!
ചില സ്ഥാപങ്ങളെ അയാളെ ഏറ്റെടുക്കുന്നതിനും തുടർന്ന് സംരക്ഷിക്കുന്നതിനുമായി ബന്ധപ്പെട്ടു . യുവാവ് കുഷ്ട്ട രോഗി ആണെന്ന് കേട്ടപ്പോൾ തന്നെ ചിലർ ഫോണ്‍ കട്ട് ചെയ്തു. ചിലർക്കു ഏറ്റെടുക്കാൻ കഴിയില്ലെന്ന് നേരിട്ട് പറഞ്ഞു.
ഇവിടെ ഞാൻ ഇത് എഴുതുന്നത് ആരെയും പരിഹസിക്കാനല്ല. എനിക് സ്വന്തമായി ഒരു സ്ഥാപനമോ സ്ഥലമോ വീടോ ഒന്നും തന്നെ ഇല്ല. ഏറണാകുളം ജില്ലയിൽ മാത്രം സര്ക്കാരിന്റെ ഗ്രാന്ഡും ഫണ്ടും വാങ്ങുന്ന ഇരുന്നൂറിൽ അതികം സ്ഥാപനങ്ങളുണ്ട്. എന്നിട്ടും തെരുവിൽ നിന്നും കിട്ടുന്നവരെ ഏറ്റെടുക്കാൻ ആരും മുൻപോട്ടു വരുന്നില്ല. ഇങ്ങനെ പലതരം അസുഖങ്ങളാൽ വലയുന്നവരെ കൊണ്ടെത്തിക്കാൻ വാഹനങ്ങളോ മറ്റു സഹായങ്ങളോ നൽകാൻ നിലവിൽ ഒരു സർക്കാർ സംവിധാങ്ങളോ ഇല്ല.
വികസനത്തിന്റെ പേരിൽ മുഖം മിനുക്കുന്ന മെട്രോ കൊച്ചിയുടെ മറ്റൊരു മുഖം ആണ് ഇതും!!!!
Tuesday, March 26, 2013
s
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
social worker murukan s mob 09846051098
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
| social worker murukan s mob 09846051098 |
Monday, September 24, 2012
![]() |
| MURUGAN S NEWS MOB 09846051098 |
![]() |
| MURUGAN S NEWS MOB 09846051098 |
MURUGAN S NEWS MOB 09846051098MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
ACHU OOMMEN RESCUED A BOY FROM THE STREET
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
ACHU OOMMEN NEWS
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
MURUGAN S NEWS MOB 09846051098
Subscribe to:
Posts (Atom)
+-+Copy.jpg)
.jpg)
+-+Copy.jpg)
.jpg)
































